വീഡിയോ

ചിമ്പു മുത്തശ്ശനായി എത്തുന്ന പുതിയ ചിത്രം ‘എഎഎ’-യുടെ ടീസര്‍

Print Friendly, PDF & Email

ചിമ്പുവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തമന്നയാണ്

A A A

Print Friendly, PDF & Email

കോളിവുഡില്‍ വിത്യസ്ത ഗെറ്റപ്പുമായി എത്തുകയാണ് ചിമ്പു. ‘അന്‍പാനവന്‍-അസറാതവന്‍-അടങ്കാതവന്‍'(‘എഎഎ’)എന്ന ചിമ്പു നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നതെന്നും അശ്വിന്‍ താത്ത എന്ന അപ്പൂപ്പനാണ് പ്രധാന കാഥാപാത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ മുമ്പ് പറഞ്ഞിരുന്നു. ചിമ്പുവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തമന്നയാണ്. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍