സോളമൻ ഐലൻഡ്സ് പ്രധാനമന്ത്രി മനശ്ശെ സൊഗാവാരെ താൻ പ്രധാനമന്ത്രി സ്ഥാനാർത്തിയാകില്ലെന്ന് പ്രഖ്യാപിച്ചു. ഈ ആഴ്ച നിയമനിർമ്മാതാക്കൾ പുതിയ നേതാവിനായുള്ള തെരെഞ്ഞെടുപ്പിനൊരുങ്ങുമ്പോഴാണ് താൻ സ്ഥാനാർത്ഥിയാകില്ലെന്ന മനശ്ശെ സൊഗാവാരെ പ്രഖ്യാപനം. തനിക്ക് പകരം തന്റെ പാർട്ടിയിലെ മുൻ വിദേശകാര്യ മന്ത്രി ജെറമിയ മാനെലെയെ പിന്തുണയ്ക്കുമെന്നും മനശ്ശെ സൊഗാവാരെ വ്യക്തമാക്കി. സോളമൻ ദ്വീപുകളിലെ രണ്ട് പ്രധാന എതിർ ഗ്രൂപ്പുകൾ ഏപ്രിൽ 27 ശനിയാഴ്ച ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. ഒരു പാർട്ടിയും തെരഞ്ഞെടുപ്പിൽ വ്യക്തമായി വിജയിക്കാത്തതിനാലാണ് ഈ തീരുമാനം. 2022-ൽ … Continue reading “ഇനിയും സോളമൻ ഐലൻഡിന്റെ പ്രധാന മന്ത്രിയാകാനില്ലെന്ന് മനശ്ശെ സൊഗാവാരെ”