ഓട്ടോമൊബൈല്‍

കാര്‍ സ്റ്റണ്ടിംഗില്‍ റെക്കോര്‍ഡിട്ട് ജാഗ്വര്‍/ വീഡിയോ

Print Friendly, PDF & Email

ജാഗ്വറിന്റെ ഇപേസ് സീരിസിലെ പുതിയ കാറായിരുന്നു സ്റ്റണ്ടിന് ഉപയോഗിച്ചത്

A A A

Print Friendly, PDF & Email

കാര്‍ സ്റ്റണ്ടിംഗില്‍ ഗിന്നസ് റെക്കോര്‍ഡിട്ട് ജാഗ്വര്‍ കാര്‍സ്. ലണ്ടനിലെ എക്സല്‍ സെന്ററില്‍ നടന്ന കാര്‍ സ്റ്റണ്ടില്‍ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണം മറിഞ്ഞാണ് ജാഗ്വര്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ കാണാറുള്ള ബാരല്‍ റോള്‍ രീതിയിലായിരുന്നു ജാഗ്വറിന്റെ സ്റ്റണ്ട്.

ജാഗ്വറിന്റെ ആദ്യത്തെ കോംപാക്റ്റ് എസ്.യു.വിയായ ഇപേസ് സീരിസിലെ പുതിയ കാറായിരുന്നു സ്റ്റണ്ടിന് ഉപയോഗിച്ചത്. കാര്‍ സ്റ്റണ്ടിംഗ് ഡ്രൈവിംഗിലെ ഇതിഹാസമായ ബ്രിട്ടീഷ് താരം ടെറി ഗ്രാന്‍ഡായിരുന്നു ജാഗ്വറിന് ഈ റെക്കോര്‍ഡ് നേടികൊടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍