ന്യൂസ് അപ്ഡേറ്റ്സ്

ആദിത്യനാഥ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ യുപിയില്‍ ബി എസ് പി നേതാവിനെ വെടി വച്ച് കൊന്നു

Print Friendly, PDF & Email

അലഹബാദിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമിസംഘമാണ് വിടീനടുത്ത് വച്ച് ഷമിയെ വെടിവച്ചത്.

A A A

Print Friendly, PDF & Email

ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവ് മൊഹമ്മദ് ഷമിയെ (60) വെടിവച്ച് കൊന്നു. അലഹബാദിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമിസംഘമാണ് വിടീനടുത്ത് വച്ച് ഷമിയെ വെടിവച്ചത്. ബിജെപി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലപാതകം.

അഞ്ച് തവണ മോയേമ ബ്ലോക്കിന്റെ പ്രസിഡന്റായിരുന്ന മൊഹമ്മദ് ഷമി കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ സമാജ്‌വാദി പാര്‍ട്ടി അംഗമായിരുന്ന മൊഹമ്മദ് ഷമി കഴിഞ്ഞ വര്‍ഷമാണ് ബിഎസ്പിയില്‍ ചേര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍