വായിച്ചോ‌

‘അവന്‍ അവളെ തിന്നു, അവളെ പച്ചയ്ക്ക് തിന്നു’

Print Friendly, PDF & Email

22കാരിയായ സൈറസ് യെമയെ മാത്യു വില്ല്യംസ് തിന്നതിന്റെ കഥ

A A A

Print Friendly, PDF & Email

‘അവന്‍ അവളെ തിന്നു, അവന്‍ അവളെ പച്ചയ്ക്ക് തിന്നു, ആദ്യം മുഖം കടിച്ചുതിന്നു’ എന്ന് ആ ഹോട്ടല്‍ ഉടമ കരഞ്ഞുകൊണ്ടിരുന്നു. 22-കാരിയായ സൈറസ് യെമയെ മാത്യു വില്ല്യംസ് തിന്നതിന്റെ കഥ പൊട്ടിക്കരഞ്ഞുകൊണ്ടല്ലാതെ മാന്‍ഡി മൈല്‍സിന് പറയുവാന്‍ സാധിക്കുമായിരുന്നില്ല.

സൗത്ത്‌വെയ്ല്‍സിലെ സിര്‍ഹോവി ആര്‍മ്‌സ് ഹോട്ടലിലെ ഏഴാം നമ്പര്‍ മുറിയില്‍ നിന്ന് വലിയൊരു കരച്ചില്‍ കേട്ടപ്പോള്‍ മാന്‍ഡി കരുതിയിരുന്നില്ല. താന്‍ കാണാന്‍ പോകുന്നത് ഭീകരാമായ ഒരു ദൃശ്യമായിരിക്കുമെന്ന്. ‘വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. ശരിക്കും അവന്‍ അവളെ തിന്നുകയായിരുന്നു. അവളുടെ മുഖം തിന്നതിന് ശേഷം അവന്‍ അവളെ സ്‌കൂട്ട്രൈവര്‍ ഉപയോഗിച്ച് കുത്തികൊണ്ടിരുന്നു.’

എല്ലായിടത്തും ചോരയായിരുന്നു. പ്രേത സിനിമ കാണുന്നതിലും ഭീകരമായിരുന്നു അത്. ഞാന്‍ അവനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവന്‍ ആ മാനസികാവസ്ഥയില്ലായിരുന്നു. എന്റെ ശബ്ദങ്ങള്‍ക്ക് അവനെ പ്രതികരിപ്പിക്കാനായില്ല.

അപ്പോഴും അവന്‍ അവളുടെ പുറത്തായിരുന്നു. മുഖം താഴ്ത്തിപിടിച്ചിരുന്ന അവനോട് ‘എന്താണ് നീ ചെയ്തത് എന്ന് അറിയാമോ? ‘ എന്ന ചോദ്യത്തിനും മറുപടിയില്ലായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/mi7GIa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍