സിനിമാ വാര്‍ത്തകള്‍

‘ഫിദാ’യിലെ സായി പല്ലവിയുടെ ചിത്രങ്ങള്‍

Print Friendly, PDF & Email

വരുണ്‍ തേജ് നായകനായകുന്ന ‘ഫിദാ’ സംവിധാനം ചെയ്തിരിക്കുന്നത്‌ ശേഖര്‍ കമൂലയാണ്

A A A

Print Friendly, PDF & Email

മലയാളികളുടെ പ്രിയപ്പെട്ട നായിക സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം ‘ഫിദാ’യിലെ ഫോട്ടോകള്‍ പുറത്തു വന്നിരിക്കുകയാണ്. നാടന്‍ പെണ്‍കുട്ടിയായി എത്തുന്ന സായിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വരുണ്‍ തേജ് നായകനായകുന്ന ‘ഫിദാ’ സംവിധാനം ചെയ്തിരിക്കുന്നത്‌ ശേഖര്‍ കമൂലയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍