വീഡിയോ

ജബ് ഹാരി മെറ്റ് സെജളിലെ പഞ്ചാബി ഗാനത്തിന് ചുവടുവയ്ക്കുന്ന ഷാരൂഖും അനുഷ്‌കയും/ വീഡിയോ

Print Friendly, PDF & Email

ബട്ടര്‍ഫ്‌ളൈ എന്ന ടൈറ്റിലോടെ എത്തിയ വീഡിയോ ഗാനം മുപ്പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു

A A A

Print Friendly, PDF & Email

അനുഷ്‌ക ശര്‍മയും ഷാരൂഖ് ഖാനും നായികനായകന്മാരാകുന്ന ‘ജബ് ഹാരി മെറ്റ് സേജള്‍’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പഞ്ചാബി പശ്ചാത്തലവും താളവുമടങ്ങിയ ഗാനത്തില്‍ 25 വര്‍ഷത്തിന് ശേഷം ഷാരൂഖ് തലപ്പാവ് ധരിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബട്ടര്‍ഫ്‌ളൈ എന്ന ടൈറ്റിലോടെ എത്തിയ വീഡിയോ ഗാനം മുപ്പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം കൈക്കാര്യം ചെയ്തിരിക്കുന്നത് പ്രീതമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍