വീഡിയോ

ജാക്കി ചാനും പഴയ ബോണ്ട് പിയേര്‍സ് ബ്രോസ്‌നനും ഒരുമിച്ചെത്തുന്നു/ ട്രെയിലര്‍

Print Friendly, PDF & Email

മാര്‍ട്ടിന്‍ കാംപെല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ഫോറിനര്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

A A A

Print Friendly, PDF & Email

ആക്ഷന്‍ താരം ജാക്കി ചാനും ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പഴയ നായകനായ പിയേര്‍സ് ബ്രോസ്‌നനും ഒരുമിച്ചെത്തുന്ന ചിത്രം ‘ദ ഫോറിനര്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മാര്‍ട്ടിന്‍ കാംപെല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതികാര ദാഹിയായ ഒരച്ഛനായിട്ടാണ് ജാക്കി ചാന്‍ എത്തുന്നത്. സെപ്റ്റംബര്‍ 30-ന് ചിത്രം തിയറ്ററുകളില്‍ എത്തും. ട്രെയിലര്‍ കാണാം-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍