വീഡിയോ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഉണ്ടാകുന്നതെങ്ങനെ? – മേക്കിംഗ് വീഡിയോ കാണാം

Print Friendly, PDF & Email

മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.

A A A

Print Friendly, PDF & Email

തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. പോത്തന്‍ കഥാപാത്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും ഡയലോഗ് പറഞ്ഞുകൊടുക്കുന്നതും ഷൂട്ടിംഗ് സെറ്റിലെ രസകരമായ അനുഭവങ്ങളുമെല്ലാം രണ്ട് മിനുട്ട് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. ചിത്രത്തിലെ ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ഉപയോഗിച്ചിരിക്കുന്നു.

മേക്കിംഗ് വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍