വായിച്ചോ‌

സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര്‍ പിഴയടയ്ക്കണം

Print Friendly, PDF & Email

ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള തെറ്റാണ് സ്വയംഭോഗമെന്ന് നിരീക്ഷണം

A A A

Print Friendly, PDF & Email

സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ നിന്നും നൂറ് ഡോളര്‍ പിഴയീടാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടെക്‌സാസില്‍ നിന്നുള്ള വനിത അംഗം അമേരിക്കന്‍
അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് നേതാവായ ജെസിക്ക ഫെറര്‍ ആണ് മാന്‍സ് റൈറ്റ് ടു നോ ആക്ട് എന്ന നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അബോര്‍ഷന്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ സ്വയംഭോഗമാണെന്നാണ് ജസിക്ക പറയുന്നത്. ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള തെറ്റാണ് സ്വയംഭോഗമെന്നും ജീവിതത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ജസീക്ക ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ നിന്നും 100 ഡോളര്‍ പിഴയീടാക്കണമെന്ന് ജസീക്ക ആവശ്യപ്പെടുന്നത്.

തന്റെ ബില്ലിനെ ആളുകള്‍ തമാശയായായിരിക്കും കാണുന്നതെന്നും എന്നാല്‍ ടെക്‌സാസിലെ സ്ത്രീകള്‍ എല്ലാ ദിവസവും നേരിടുന്ന ആരോഗ്യപരമായ തടസങ്ങള്‍ തമാശയല്ലെന്നും ജസീക്ക പറയുന്നു.

കൂടുതല്‍ വായിക്കാം

https://goo.gl/XDCihH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍