വീഡിയോ

മഞ്ജുവിന്റെ പുതിയ മുഖം; ഉദാഹരണം സുജാത ടീസര്‍

Print Friendly, PDF & Email

ഫാന്റം പ്രവീണ്‍ ആണ് സംവിധാനം

A A A

Print Friendly, PDF & Email

 

മഞ്ജു വാര്യരെ നായികയാക്കി പുതുമുഖ സംവിധായകന്‍ ഫാന്റം പ്രവീണ്‍ ഒരുക്കുന്ന ഉദ്ദാഹരണം സുജാതയുടെ ഓഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നെടുമുടി വേണു, മമത മോഹന്‍ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍