സിനിമാ വാര്‍ത്തകള്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; റയാല്‍ ഗോസ്‌ലിങ് മികച്ച നടന്‍

Print Friendly, PDF & Email

ലാ ലാ ലാന്‍ഡ് എന്ന അമേരിക്കന്‍ പ്രണയ ചിത്രമാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ ഏറെയും വാരികൂട്ടിയത്

അഴിമുഖം

A A A

Print Friendly, PDF & Email

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്രമേഖലയില്‍ ഹോളിവുഡ് പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ലാ ലാ ലാന്‍ഡ് എന്ന അമേരിക്കന്‍ പ്രണയ ചിത്രമാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ ഏറെയും വാരികൂട്ടിയത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പുരസ്‌കാര ദാന ചടങ്ങിലെ അവതാരകരിലൊരാളാണ്.

മികച്ച നടന്‍- റയാല്‍ ഗോസ്‌ലിങ് (ലാ ലാ ലാന്‍ഡ്)

മികച്ച സംവിധായകന്‍- ഡാമിയന്‍ ജസല്‍ (ലാ ലാ ലാന്‍ഡ്)

മികച്ച തിരക്കഥ- ദാമിയന്‍ ചാസേല (ലാ ലാ ലാന്‍ഡ്)

മികച്ച വിദേശ ചിത്രം: എല്ലെ (ഫ്രാന്‍സ്)

മികച്ച സഹനടന്‍- ആരോണ്‍ ടെയ്‌ലര്‍

മികച്ച സഹനടി- വയോള ഡേവിസ്

മികച്ച ഗാനം- സിറ്റി ഓഫ് സ്റ്റാര്‍സ (ലാ ലാ ലാന്‍ഡ്)

മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍- ജസ്റ്റിന്‍ ഹാര്‍വിസ്

മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍