എഡിറ്റര്‍

റമദാന്‍ വ്രതരീതികളെ ചോദ്യം ചെയ്തുള്ള പരാമര്‍ശം ; ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെതിരെ പ്രതിഷേധം

A A A

Print Friendly, PDF & Email

‘നമുക്ക് വേണ്ടപ്പെട്ടതാണ് നാം ത്യാഗം ചെയ്യേണ്ടത്. അല്ലാതെ കാശ് മുടക്കി വാങ്ങിക്കുന്ന ആടുകളെ  നൽകുമ്പോൾ അതു ഒരിക്കലും ത്യാഗമാവുകയില്ല. അടുത്തകാലത്തായി നമ്മൾ അനുഷ്ഠിക്കുന്ന പല ആചാരങ്ങളും അതിന്റെ അർത്ഥതലങ്ങൾ പൂർണമായും മനസിലാക്കാതെയാണ്’  ബോളിവുഡ് താരം ഇർഫാൻ ഖാന്റെ നോമ്പിനോടുള്ള ഈ പരാമര്‍ശത്തോട് സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമർശനങ്ങൾ ഉയരുകയാണ്.

ജമാഅത്ത് ഇ ഉലമ ഇ ഹിന്ദ് സ്റ്റേറ്റ് സെക്രട്ടറി മൗലാനാ അബ്ദുൽ വാഹിദ് ഖത്രി ഇർഫാൻ ഖാൻ മതപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും അദ്ദേഹത്തിന്റെ മേഖലയായ സിനിമയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും തുറന്നടിച്ചു.മൗലാനാ അബ്ദുൽ വാഹിദ് ഖത്രിക്ക് പുറമെ ഇർഫാൻ ഖാനെ വിമർശിച്ചു നിരവധി മതനേതാക്കളും രംഗത്തു വന്നിട്ടുണ്ട്.വിശദമായ വായനക്ക് ലിങ്ക് സന്ദർശിക്കാം.

https://goo.gl/rD4SDb

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍