UPDATES

സംസ്ഥാനത്ത് അതി തീവ്രമഴ തുടരും; കോഴിക്കോട് മേഘവിസ്‌ഫോടനമെന്ന് നിഗമനം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും അറബിക്കടലിലെ ചക്രവാതചുഴിയുടെയും ഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുകയാണ്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നത്. ഇതോടു ചേര്‍ന്ന് അന്തരീക്ഷത്തിന്റെ അപ്പര്‍ ലെയറില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി ഇന്ന് രാവിലെ രൂപപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷകര്‍ പറഞ്ഞു. കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍. … Continue reading “സംസ്ഥാനത്ത് അതി തീവ്രമഴ തുടരും; കോഴിക്കോട് മേഘവിസ്‌ഫോടനമെന്ന് നിഗമനം”

‘മകളെ കൊന്നവരാക്കിയില്ലേ ഞങ്ങളെ, ആ വേദനയോളം വരുമോ വധശിക്ഷ? ‘

കോവളത്തെ കൊലയ്ക്ക് പിന്നിലും വിഴിഞ്ഞം കൊലക്കേസ് പ്രതികള്‍, കൊല്ലപ്പെട്ട 14കാരിയുടെ അമ്മ സംസാരിക്കുന്നു

ഭരണകൂടത്തിന്റെ കള്ളത്തരം പൊളിച്ച ചൈനീസ് വ്‌ളോഗര്‍ ഒടുവില്‍ മോചിതയായി

വുഹാന്‍ ലോക്ഡൗണ്‍ ലോകത്തെ അറിയച്ച ‘ കുറ്റ’ത്തിന് നാല് കൊല്ലം ജയില്‍

‘വ്യാജ വാടകച്ചീട്ട് വേണം, പൈസയും; പിന്നെ 8ഉം വേണ്ട, Hഉം വേണ്ട’

വേണ്ടത് യൂ ടേണല്ല, ചിട്ടയുള്ള രീതി

വരാനിരിക്കുന്നത് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും?; കേരളത്തില്‍ കനത്ത മഴ തുടരും

കേരളത്തില്‍ അതിതീവ്ര പ്രതിഭാസങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്