മാരിവില്ലിന് ഗോപുരങ്ങള്‍-സിനിമയുടെ നിരൂപണം നടത്തിയ അശ്വന്ത് കോക്കിനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നിന്ന് നിര്‍മാതാവായ സിയാദ് കോക്കര്‍. അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യും എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം അങ്ങനെ ചെയ്യുമെന്ന് തന്നെയാണ്. ഞാനത് സത്യസന്ധമായി തന്നെ പറഞ്ഞതാണ്. അപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞത് പോയതല്ലെന്നും സിയാദ് കോക്കര്‍ അഴിമുഖത്തോട് പ്രതികരിച്ചു. മുന്‍ തലമുറയിലെ നിരുപകര്‍ക്ക് സിനിമയും കലാകാരന്മാരുമായുമുണ്ടായിരുന്നത് ഹെല്‍ത്തിയായ ബന്ധമാണ്. അവര്‍ സിനിമ കണ്ട്, മനസിലാക്കി കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കുകയും പറയുകയും ചെയ്യുന്നവരാണെന്ന് കോക്കര്‍ ചൂണ്ടികാണിക്കുന്നു. സിനിമ കാണാതെയും മുന്‍വിധി … Continue reading “‘അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് പറഞ്ഞത്’-സിയാദ് കോക്കര്‍”