ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും വിവാദ ഉത്തരവ്

A A A

Print Friendly, PDF & Email

സ്വകാര്യ സ്വാശ്രയമെഡിക്കല്‍കോളേജ് ന്യുനപക്ഷകോട്ടയില്‍ സുന്നികള്‍ക്കുമാത്രം പ്രവേശനമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പ്രവേശനത്തിന് കൊല്ലം മുസ്ലിം ജമാഅത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ഉത്തരവ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിനു മാത്രം ബാധകമെന്നും ഉത്തരവില്‍ പറയുന്നു. മതസ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ