ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം/ വീഡിയോ

Print Friendly

പരിയാരം സഹകരണ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് നിലപാടിലുറച്ച് ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്

A A A

Print Friendly

നഴ്സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ജോലിക്ക് എത്തണമെന്ന ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദലിയുടെ ഉത്തരവിനെ അവഗണിച്ച് ഒരു വിഭാഗം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല. കൂടാതെ ജില്ലാ ഭരണാകൂടത്തിനെതിരെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ് വിദ്യാത്ഥികള്‍. പരിയാരം സഹകരണ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് നിലപാടിലുറച്ച് ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥി ജിതിന്‍ വടക്കുപ്പുറം പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും കാണാം-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ