ന്യൂസ് അപ്ഡേറ്റ്സ്

പാചകവാതക വില കുറഞ്ഞു; സബ്‌സിഡി സിലണ്ടറിന്റെ പുതിയ വില 512.50 രൂപ

Print Friendly, PDF & Email

പുതിയ നിരക്ക് പ്രകാരം സബ്‌സിഡി സിലണ്ടറിന് 23 രൂപ കുറഞ്ഞു

A A A

Print Friendly, PDF & Email

രാജ്യത്തെ പാചകവാതക വില കുറഞ്ഞു. പുതിയ നിരക്ക് പ്രകാരം സബ്‌സിഡി സിലണ്ടറിന് 23 രൂപ കുറഞ്ഞ്‌ 512.50 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 58 രൂപ കുറഞ്ഞ് 983 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലെ വിലകുറഞ്ഞതാണ് രാജ്യത്തെ പാചക വാതകത്തിന്റെ വിലകുറയാന്‍ കാരണമായത്. അടുത്തവര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചതിന് പിന്നാലെയാണ് വിലയും കുറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍