ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: ഇടുക്കി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

Print Friendly, PDF & Email

ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചത്.

A A A

Print Friendly, PDF & Email

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശ് പൊളിച്ച് മാറ്റിയത് തെറ്റാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് തെറ്റാണ്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായിരിക്കണം മുന്‍ഗണന. ജനപ്രതിനിധികളുമായി ആലോചിച്ചും വിശ്വാസത്തിലെടുത്തും വേണം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍