വൈറല്‍

ഷൂട്ടിംഗ് സൈറ്റിലെ പ്രണവ് മോഹന്‍ലാല്‍/ വീഡിയോ

Print Friendly

വള്ളക്കടവിനടുത്തുള്ള ഏതോ ഒരു ഷൂട്ടിംഗ് സൈറ്റില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

A A A

Print Friendly

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വള്ളക്കടവിനടുത്തുള്ള ഏതോ ഒരു ഷൂട്ടിംഗ് സൈറ്റില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാധകര്‍ എടുത്ത വീഡിയോയില്‍ യതൊരു താരജാഡകളുമില്ലാതെ പ്രതികരിക്കുന്ന പ്രണവ് അവരെയെല്ലാം അത്ഭുതപ്പെടുത്തുന്നുമുണ്ട്. മുമ്പ് വന്ന വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ