സിനിമാ വാര്‍ത്തകള്‍

ഇതെഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും; മാധ്യമ വാര്‍ത്തയെ വിമര്‍ശിച്ച് സംവിധായകന്‍ വിമല്‍

Print Friendly, PDF & Email

ദിലീപിനെതിരേ താന്‍ പറയാത്ത പരാമര്‍ശം തന്റെ പേരില്‍ ചേര്‍ത്തെന്നാണ് വിമലിന്റെ ആക്ഷേപം

A A A

Print Friendly, PDF & Email

തന്റെ ഉപയോഗിക്കാത്ത പരാമര്‍ശം തന്റെ പേരിലുള്ള വാര്‍ത്തയില്‍ ഉപയോഗിച്ചതിനെതിരേ പരിഹാസവും വിമര്‍ശനവുമായി സംവിധായകന്‍ ആര്‍ എസ് വിമല്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിപി മൊയ്തീന്‍ സേവാന്ദിറിനു ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കാഞ്ചനമാല തയ്യാറാകണമെന്നു ഒരു ചാനലിനോടു വിമല്‍ പ്രതികരിച്ചിരുന്നു. ഈ വാര്‍ത്ത കൊടുക്കുമ്പോള്‍ കൈരളി ഓണ്‍ലൈനില്‍ ‘ കാഞ്ചനമാലയുടെ മൊയ്തീന്‍ സ്മാരകത്തിന് ബലാത്സംഗകകേസിലെ പ്രതി ദിലീപ് നല്‍കിയ സംഭാവന വേണ്ട’ എന്ന തലക്കെട്ടാണ് നല്‍കിയത്. ഇതിനെതിരേയാണ് വിമല്‍ രംഗത്തു വന്നത്.

തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ട കുറിപ്പില്‍ ബലാത്സംഗ കേസിലെ പ്രതി എന്നൊരു വാചകം താന്‍ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത കൊടുത്ത മാധ്യമത്തോട് സംസാരിച്ചിട്ടില്ലെന്നും വിമല്‍ വ്യക്തമാക്കുന്നു.

വിമലിന്റെ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍