കായികം

സച്ചിന്റെ ഗ്ലാസ് ബ്രേക്കിംഗ് ബാറ്റിംഗ്; ചിത്രങ്ങള്‍ കാണാം

Print Friendly, PDF & Email

ബാറ്റുകൊണ്ട് ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട് സച്ചിന്‍

A A A

Print Friendly, PDF & Email

ക്രിക്കറ്റില്‍ തന്റെ ബാറ്റുകൊണ്ട് ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട് സച്ചിന്‍. എന്നാല്‍ ഇന്നലെ സച്ചിന്‍ വീണ്ടും ബാറ്റ് കൈയിലെടുത്തപ്പോള്‍ തകര്‍ത്തത് റെക്കോര്‍ഡായിരുന്നില്ല. ഒരു ചില്ല് ആയിരുന്നു.

ഒരു മറാത്തി ചാനല്‍ ഷോ ആയ ‘ചാല ഹവാ യെവു ദ്യ’യുടെ സെറ്റില്‍ വച്ചായിരുന്നു സച്ചിന്റെ ഗ്ലാസ് ബ്രേക്കിംഗ് ബാറ്റിംഗ്. തന്റെ ജിവീതകഥ പറയുന്ന സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു സച്ചിന്റെ ചില്ലു തകര്‍ക്കല്‍. ഭാര്യ അഞ്ജലിയും സച്ചിന്റെ പരിപാടി കാണാന്‍ ഉണ്ടായിരുന്നു.

പരിപാടിയിലെ ചില ചിത്രങ്ങള്‍;

(Photos: Yogen Shah)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍