ന്യൂസ് അപ്ഡേറ്റ്സ്

നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണം

Print Friendly, PDF & Email

2013ലാണ് ഈ ബംഗ്ലാവ് വനഭൂമിയാണെന്ന് കാണിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്

A A A

Print Friendly, PDF & Email

നെല്ലിയാമ്പതി എസ്റ്റേറ്റ് പിടിച്ചെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി. മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്നാണ് കോടതി ഉത്തരവ്. 2013ലാണ് ഈ ബംഗ്ലാവ് വനഭൂമിയാണെന്ന് കാണിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും കെട്ടിടം തിരിച്ചു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയില്‍ സമീപിച്ചപ്പോഴാണ് വീണ്ടും സര്‍ക്കാരിനെതിരെ വിധി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍