വായിച്ചോ‌

പൂര്‍ണ്ണനഗ്നയായി, മെയ്ക്കപ്പ് ഇല്ലാതെ; ഈ മോഡല്‍ പൊളിച്ചടുക്കിയത് സൌന്ദര്യത്തെ കുറിച്ചുള്ള പൊതുധാരണകള്‍

Print Friendly, PDF & Email

സ്‌കോട്ട് നാഥന്‍ എന്ന ഫോട്ടോഗ്രാഫറുടെ ‘കണ്‍ഫഷണല്‍’ എന്ന പരമ്പരയുടെ ഭാഗമായിട്ടാണ് ചിത്രീകരണം നടന്നത്

A A A

Print Friendly, PDF & Email

ഒരു ഫോട്ടോ ഷൂട്ടില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ടെസ് ഹോളിഡേ പൊളിച്ചെഴുതിയത് സൗന്ദര്യത്തെ കുറിച്ചുള്ള ചില വാണിജ്യ ധാരണകളായിരുന്നു. ഒരു തരത്തിലുള്ള മേക്കപ്പും ഇല്ലാതെയാണ് അമിതവണ്ണുള്ള ഫാഷന്‍ മോഡല്‍ ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്തത്. സ്‌കോട്ട് നാഥന്‍ എന്ന ഫോട്ടോഗ്രാഫറുടെ ‘കണ്‍ഫഷണല്‍’ എന്ന പരമ്പരയുടെ ഭാഗമായിട്ടാണ് ചിത്രീകരണം നടന്നത്.

പതിനൊന്നിനും 86നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കണ്‍ഫഷണല്‍ പരമ്പരയില്‍ വേഷമിടുന്നത്. പരമ്പരയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പിന്നീട് ഹോളിഡേ ട്വീറ്റ് ചെയ്തു. സഹാനുഭൂതിയുടെ വിജയത്തിലൂടെ ഉല്‍പ്പന്നവല്‍ക്കരണത്തിന്റെ ശക്തിയെ നശിപ്പിക്കുക എന്നതാണ് പരമ്പരയുടെ ലക്ഷ്യം. സൗന്ദര്യത്തെ കുറിച്ചുള്ള സ്ഥാപനവല്‍കൃത പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

കൂടുതല്‍ വായിക്കൂ: https://goo.gl/3HGs7c

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍