വീഡിയോ

ദ ഗ്രേറ്റ് ഫാദറിലെ ഇന്ദ്രജിത്തിന്റെ മകള്‍ പാടിയ വേക്കപ്പ് ഗാനം

Print Friendly, PDF & Email

വേക്കപ്പ് ഗാനം ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

A A A

Print Friendly, PDF & Email

മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദറിലെ ഗാനം പുറത്തിറങ്ങി. ഇന്ദ്രജിത്തിന്റെ മകള്‍ പാടിയ വേക്കപ്പ് ഗാനം ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗോപിസുന്ദര്‍ ഈണമിട്ട വരികള്‍ ആലപിച്ചത് നക്ഷത്രയും പ്രാര്‍ഥനയുമമാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങള്‍ ആര്യയുയും സേനേഹയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍