ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം; 3 സൈനികര്‍ കൊല്ലപ്പെട്ടു

Print Friendly, PDF & Email

ജനവാസ കേന്ദ്രമായതിനാല്‍ ബൈക്കിലെത്തിയ ഭീകരര്‍ക്ക് നേരെ തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് പരിമിതികളുണ്ടായിരുന്നു.

A A A

Print Friendly, PDF & Email

ജമ്മു-കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമമത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ശീനഗര്‍-ജമ്മു ദേശീയ പാതയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജനവാസ കേന്ദ്രമായതിനാല്‍ ബൈക്കിലെത്തിയ ഭീകരര്‍ക്ക് നേരെ തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് പരിമിതികളുണ്ടായിരുന്നു. പ്രദേശത്ത് ഭീകര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍