ട്രെന്‍ഡിങ്ങ്

കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി; ജില്ല സെക്രട്ടറിക്ക് കുത്തേറ്റു

Print Friendly, PDF & Email

ഗ്രൂപ്പ് തിരിഞ്ഞായിരുന്നു അടി

A A A

Print Friendly, PDF & Email

തിരുവനന്തപുരത്ത് കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയതായി റിപ്പോര്‍ട്ട്.  ജില്ല സെക്രട്ടറിക്ക് കുത്തേറ്റു. ഗ്രൂപ്പു തിരിഞ്ഞുള്ള അടിയില്‍ ജില്ല സെക്രട്ടറി ആദേഷിന് കുത്തേറ്റു. പ്രവര്‍ത്തകന്‍ നജീമിന് തലയയ്ക്ക് അടിയേറ്റിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിയിലും കത്തികുത്തിലും എത്തിയതെന്നു പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ