വൈറല്‍

കലാപങ്ങള്‍ക്ക് പരസ്യ ആഹ്വാനം; ആദിത്യനാഥിന്റെ പ്രസംഗം- വീഡിയോ

Print Friendly, PDF & Email

പൊതുസമ്മേളനങ്ങളില്‍ വര്‍ഗീയത പ്രസംഗിക്കുന്നതിനും സാമുദായിക വികാരം ഇളക്കി വിടുന്ന വിധത്തില്‍ പ്രസംഗിക്കുന്നതിനും യാതൊരു മടിയുമില്ലാത്തയാളാണ് ആദിത്യനാഥ്

A A A

Print Friendly, PDF & Email

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്ത ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ് നിരവധി തവണ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിന് കേസുകള്‍ നേരിടുന്നയാളാണ്. ആദിത്യനാഥ് അറിയാതെ ഗോരഖ്പൂരില്‍ ഒരില പോലും അനങ്ങില്ല എന്നാണ് പൊതുവെയുള്ള വിശ്വാസം. പൊതുസമ്മേളനങ്ങളില്‍ വര്‍ഗീയത പ്രസംഗിക്കുന്നതിനും സാമുദായിക വികാരം ഇളക്കി വിടുന്ന വിധത്തില്‍ പ്രസംഗിക്കുന്നതിനും യാതൊരു മടിയുമില്ലാത്തയാളാണ് ആദിത്യനാഥ്.

2005-ലെ കലാപത്തോട് അനുബന്ധിച്ച് ആദിത്യനാഥ് നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവയില്‍ ചില പ്രസംഗങ്ങള്‍.

അസംഗഡില്‍ നടത്തിയ ഈ പ്രസംഗത്തില്‍ മുസ്ലീങ്ങളും ഒഡീഷയിലെ ക്രിസ്ത്യാനികളുമാണ് ആദിത്യനാഥിന്റെ പ്രസംഗത്തില്‍ വരുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍