സിനിമാ വാര്‍ത്തകള്‍

ഐ ഐ എഫ് എ-യില്‍ എത്തിയ ബോളിവുഡ് താര സുന്ദരിമാര്‍/ ചിത്രങ്ങള്‍

Print Friendly, PDF & Email

പതിനെട്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ആവാര്‍ഡ്‌സ് ന്യൂയോര്‍ക്കില്‍ തുടക്കം കുറിച്ചു

A A A

Print Friendly, PDF & Email

പതിനെട്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ആവാര്‍ഡ്‌സ് (ഐ ഐ എഫ് എ) ന്യൂയോര്‍ക്കില്‍ തുടക്കം കുറിച്ചു. ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകളും താരസുന്ദരിമാരും ഗായകരും മറ്റ് സെലിബ്രറ്റികളുമായി ഇത്തവണയും സമ്പുഷ്ടമാണ് ഐ ഐ എഫ് എ. ബോളിവുഡിലേ ഏറ്റവും വലിയ താരനിശയുടെ ഗ്രീന്‍ കാര്‍പ്പറ്റില്‍ താരസുന്ദരിമായ സോനാക്ഷി സിന്‍ഹ, അലിയ ഭട്ട്, ദിക്ഷ പഠാനി, ദിയ മിശ്രയുമൊക്കെ തങ്ങളുടെ പുതിയ ഗെറ്റപ്പുകൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രങ്ങള്‍ കാണാം-

As pretty as a painting! @sonakshisinha draped in a beautiful riot of colors. #IIFA2017

A post shared by iifa awards (@iifa) on

കൂടുതല്‍ വായനയ്ക്ക്- https://goo.gl/3P7G6Z

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍