വീഡിയോ

അമീഷിന്റെ പുതിയ പുസ്തകം ‘സീതാ-വാരിയര്‍ ഓഫ് മിഥില’യുടെ ട്രെയിലര്‍ എത്തി!

Print Friendly, PDF & Email

കാട്ടില്‍ ദണ്ഡുമായി ആയോധന കല പരിശീലിക്കുന്ന സീതയെയാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുക

A A A

Print Friendly, PDF & Email

അമീഷ് ത്രീപാഠിയുടെ പുതിയ പുസ്തകം ‘സീതാ-വാരിയര്‍ ഓഫ് മിഥില’യുടെ ട്രെയിലര്‍ എത്തി! വായിച്ചിട്ട് തെറ്റിയതാണെന്നോ കരുതിയോ സംഭവം ശരിയാണ്. പുസ്തകത്തിന് തന്നെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ശിവപുരാണ ത്രയവും, സിയോണ്‍ ഓഫ് ഇക്ഷ്വാക്കു എന്നിവയ്ക്ക് ശേഷം അമീഷിന്റെ പുതിയ പുസ്തകമാണ് ‘സീതാ-വാരിയര്‍ ഓഫ് മിഥില’.

അമീഷും ബോളിവുഡ് താരം അലിയ ഭട്ടും ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ്‌ ചെയ്തിരിക്കുന്നത്. കാട്ടില്‍ ദണ്ഡുമായി ആയോധന കല പരിശീലിക്കുന്ന സീതയെയാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുക. പോരാളിയായ സീതയെയാണ് അമീഷ് തന്റെ പുതിയ ബുക്കിലൂടെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍