വൈറല്‍

കരിക്കട്ട ഐസ്‌ക്രീമിന് ഇത്രക്ക് ഡിമാന്‍ഡോ?/ വീഡിയോ

Print Friendly, PDF & Email

ഗോഥിക് ആര്‍ട്ടിസ്റ്റിക് ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ ‘ഗോഥിക് ചാര്‍ക്കോള്‍ ഐസ്‌ക്രീം തയ്യാറാക്കിയത്

A A A

Print Friendly, PDF & Email

പലതരം ഐസ്‌ക്രീമുകള്‍ കണ്ടിട്ടുണ്ടായിരിക്കും എന്നാല്‍ കരിക്കട്ട ഐസ്‌ക്രീം കണ്ടിട്ടുണ്ടോ? ഇപ്പോള്‍ ട്രെന്‍ഡി ഐസ്‌ക്രീം ഈ കരിക്കട്ട കോണ്‍ ഐസിനാണ്. സോഷ്യല്‍ മീഡിയയില്‍ ഈ ഐസ്‌ക്രീം വൈറലായത്തോട് കൂടി ലോകം മുഴുവനും കരിക്കട്ട ഐസ്‌ക്രീമിന് പ്രചാരം വര്‍ധിച്ചിരിക്കുകയാണ്.

ലോസ് എഞ്ചല്‍സിലെ ലിറ്റില്‍ ഡാമേജ് എന്ന സ്‌റ്റോറാണ് ഗോഥിക് ആര്‍ട്ടിസ്റ്റിക് ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ ‘ഗോഥിക് ചാര്‍ക്കോള്‍ ഐസ്‌ക്രീം തയ്യാറാക്കിയത്. കറുത്ത കോണില്‍ ഇരുണ്ട പശ്ചാത്തലത്തില്‍ നട്ട്‌സും കളറുകളും ചേര്‍ത്ത ഐസ്‌ക്രീം ഇപ്പോള് താരമാണ്. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍