വൈറല്‍

ഡ്വയാന്‍ ജോണ്‍സന്റെ സര്‍പ്രൈസ് കിസില്‍ ഞെട്ടി പ്രിയങ്കാ ചോപ്ര/ വീഡിയോ

A A A

Print Friendly, PDF & Email

‘റോക്ക്’ ഡ്വയാന്‍ ജോണ്‍സന്റെ സര്‍പ്രൈസ് കിസില്‍ ഞെട്ടുന്ന പ്രിയങ്കാ ചോപ്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍. ബേവാച്ചിന്റെ പ്രചാരണത്തിനായി താരങ്ങള്‍ മിയാമിയിലെ ഒരു ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മാധ്യമങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന പ്രിയങ്കയുടെ പുറകിലൂടെ എത്തിയ ഡ്വയാന്‍ താരത്തിനെ പുറകില്‍ നിന്ന് കെട്ടിപ്പെട്ടിച്ച് കവിളില്‍ ചുംബിച്ച് കടന്നു പോവുകയായിരുന്നു. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പുഞ്ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നത് തുടരുകയായിരുന്നു പ്രിയങ്ക. സേത്ത് ഗോര്‍ഡണ്‍ സംവിധാനം ചെയ്യുന്ന ബേവാച്ച് മെയ് 25-ന് പുറത്തിറങ്ങും. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍