വൈറല്‍

അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടിയ കുട്ടിക്ക് ദാരുണ അന്ത്യം/ വീഡിയോ

Print Friendly, PDF & Email

തെലുങ്കാനയിലെ കരിംനഗറിലായിരുന്നു സംഭവം

A A A

Print Friendly, PDF & Email

അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടിയ കുട്ടിക്ക് ദാരുണ അന്ത്യം. അമ്മയുടെയും സഹോദരിയുടെയും കൂടെ റോഡ് ക്രോസ് ചെയ്യാന്‍ നിന്ന കുട്ടി പെട്ടെന്ന് റോഡിന് കുറുകെ ഓടുകയും അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. തെലുങ്കാനയിലെ കരിംനഗറിലായിരുന്നു സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാം-

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ