മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയില്‍ അതൃപ്തി പരസ്യപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തിയിരിക്കുകയാണ്. Pinarayi Vijayan മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം, വിദേശ യാത്ര അറിയിച്ചില്ലെന്ന സംഭവം സംസ്ഥാനത്ത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. 2022ലും സമാന രീതിയില്‍ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. അതൊരു … Continue reading “വിദേശയാത്ര അറിഞ്ഞില്ല, രാഷ്ട്രപതിയ്ക്ക് കത്തെഴുതി ഗവര്‍ണര്‍; പിണറായി ചട്ടംലംഘിച്ചോ? നിയമവശമറിയാം”