UPDATES

റയലിനു തടയിടുമോ ബൊറൂസ്യന്‍ മതില്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്, അറിയേണ്ടതെല്ലാം

യൂറോപ്പിന്റെ രാജാക്കന്‍മാരെ ഇന്നറിയാം. വെംബ്ലി സ്റ്റേഡിയത്തില്‍ തീ പാറും പോരാട്ടം കാണാനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ബൊറൂസിയ ഡോര്‍ട്മുണ്ടും റയല്‍ മാഡ്രിഡുമാണ് ഇന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 12.30നാണ് കളി. 15ാം കിരീടം ഉറപ്പിച്ച് റെക്കോര്‍ഡ് നേട്ടത്തിനായാണ് മാഡ്രിഡ് താരങ്ങള്‍ ബൂട്ട് കെട്ടുന്നതെങ്കില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം കിരീടം സ്വന്തമാക്കാനാണ് ഡോര്‍ട്മുണ്ട് ലക്ഷ്യമിടുന്നത്. 27 വര്‍ഷം മുന്‍പാണ് ഡോര്‍ട്മുണ്ട് അവസാനമായി കപ്പ് ഉയര്‍ത്തിയത്. റയാലിന്റെ പരിചയസമ്പത്തും ബൊറൂസിയയുടെ യുവനിരയുമായാണ് പോരാട്ടം. … Continue reading “റയലിനു തടയിടുമോ ബൊറൂസ്യന്‍ മതില്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്, അറിയേണ്ടതെല്ലാം”

എക്‌സിറ്റ് പോളുകളിലെ കൃത്യത എത്രമാത്രം?

മുന്‍ പ്രവചനങ്ങളും യഥാര്‍ത്ഥ വിധികളും

ചൂണ്ടികാട്ടിയത് പോലീസ്-ഗുണ്ട ബന്ധം, എനിക്ക്‌ നാളെ എന്തും സംഭവിക്കാം; ഉമേഷ് വള്ളിക്കുന്ന്

20 ഓളം നോട്ടീസും 3 സസ്‌പെന്‍ഷനും കിട്ടി

നിറത്തിന്റെ പേരില്‍ തല്ല് പിടിച്ച് ടൂത്ത് പേസ്റ്റ് കമ്പനികള്‍

കോള്‍ഗേറ്റിനെതിരായ ആങ്കറിന്റെ കേസ് തള്ളി കോടതി

വിദ്വേഷത്തിന്റെ അണപൊട്ടലും അവസാനത്തിന്റെ ആരംഭവും

നാലാം തീയതി എന്ത് സംഭവിക്കും?

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്