UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ക്കു പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദിയാണിത്; മഞ്ജു വാര്യര്‍

Print Friendly

ഇപ്പോള്‍ ആഹ്ലാദവും അഭിമാനവും തോന്നുന്നു

A A A

Print Friendly

സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തു പിടിക്കലാണ് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നു മഞ്ജു വാര്യര്‍. പുതിയ സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടശേഷമുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഞ്ജു ഈ കാര്യം വ്യക്തമാക്കുന്നത്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദി. ബഹുമാനപ്പെട്ട മുഖ്യന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്കുന്നതില്‍ അദ്ദേഹത്തിന് ഒരുപാട് നന്ദി’; മഞ്ജു കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ