TopTop
Begin typing your search above and press return to search.

ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

സുരക്ഷിതത്വം, ഇടപാടുകള്‍ എളുപ്പമാക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കി ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വെബ്‌സൈറ്റ് (www.idfcmf.com) പ്രവര്‍ത്തനം ആരംഭിച്ചു. ഇ-മെയില്‍, എസ്‌എംഎസ് അലേര്‍ട്ട് എന്നിവയോടൊപ്പം രണ്ടു ഘടകങ്ങളുള്ള ഓതന്റിക്കേഷനും ഇടപാടുകാരന്റെ ലോഗ് ഇന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതായി ഐഡിഎഫ്‌സി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മാത്രവുമല്ല ഏറ്റവും കുറവ് മൗസ് ക്ലിക്ക് വഴി ഉപഭോക്താവിന് ഇടപാടു നടത്താം. നിലവില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്ളയാള്‍ക്ക് ആ ഫണ്ടില്‍ ഒറ്റ ക്ലിക്ക് വഴി നിക്ഷേപം നടത്താന്‍ കഴിയുമെന്ന് ഐഡിഎഫ്‌സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

Next Story

Related Stories