TopTop
Begin typing your search above and press return to search.

മാന്‍ഹോള്‍ ശുചീകരണത്തിന് പത്ത് കോടി; വിധു വിന്‍സന്റിന്റെ ചിത്രത്തെ പരാമര്‍ശിച്ച് ധനമന്ത്രി

മാന്‍ഹോള്‍ ശുചീകരണത്തിന് പത്ത് കോടി; വിധു വിന്‍സന്റിന്റെ ചിത്രത്തെ പരാമര്‍ശിച്ച് ധനമന്ത്രി

ധനമന്ത്രി തോമസ് ഐസക് ഇന്ന് പ്രഖ്യാപിച്ച ബജറ്റില്‍ മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി രൂപ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ശുചീകരണം യന്ത്രവല്‍കൃതമാക്കാനാണ് ഈ തുക ചെലവഴിക്കുക.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രത്തെയും തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന നോവലിനെയും എടുത്തുപരാമര്‍ശിച്ചാണ് അദ്ദേഹം തുക പ്രഖ്യാപിച്ചത്. തോട്ടിപ്പണി മുക്ത കേരളം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories