TopTop
Begin typing your search above and press return to search.

പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ മരിച്ചു

പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ മരിച്ചു

മധ്യപാകിസ്ഥാനിലെ അഹ്മദ്പുരിന് സമീപം ഇന്ന് രാവിലെ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും 670 കിലോമീറ്റര്‍ അകലെയാണ് അഹ്മദ്പുര്‍.

മോശം റോഡുകളും വാഹനങ്ങളുടെ കാലപ്പഴക്കവും മോശം ഡ്രൈവിംഗും മൂലം പാകിസ്ഥാനില്‍ വന്‍കിട വാഹനാപകടങ്ങള്‍ പതിവാണ്. 2015ല്‍ ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 62 പേര്‍ മരിച്ചിരുന്നു.


Next Story

Related Stories