ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം

അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മുംബൈയില്‍ ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമായി തുടരുകയാണ്. എല്‍ഫിന്‍സ്റ്റോണ്‍ സ്‌റ്റേഷനിലാണ് ദുരന്തം. രാവിലെ 10.45ന് ശേഷമാണ് സംഭവം. കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതിന് പിന്നാലെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍