TopTop
Begin typing your search above and press return to search.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്; ടീസര്‍ എത്തി

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്; ടീസര്‍ എത്തി

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ടീസര്‍ എത്തി. ഇന്ത്യ-പാക് യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ ലാല്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മേജര്‍ സഹേദവന്റെ റോളും ലാല്‍ തന്നെയാണ ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഏഴിനു ചിത്രം പ്രദര്‍ശനത്തിനെത്തും.


Next Story

Related Stories