TopTop
Begin typing your search above and press return to search.

മോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷം, നൂറില്‍ നൂറ് സ്വയം നല്‍കി സ്മൃതി ഇറാനി

മോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷം, നൂറില്‍ നൂറ് സ്വയം നല്‍കി സ്മൃതി ഇറാനി

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ പലതുമുണ്ടായത് കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രാലയത്തിലാണ്. രോഹിത് വെമുലയുടെ മരണവും ജെഎന്‍യു വിഷയവും ശ്രീനഗര്‍ എന്‍ഐടി വിഷയവും കൂടാതെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണവും അടക്കമുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് വിദ്യാഭ്യാസ മന്ത്രാലയം സ്വയം തയ്യാറാക്കി പുറത്തിറക്കിയിട്ടുണ്ട്. അതേകുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/zPiOBW


Next Story

Related Stories