TopTop
Begin typing your search above and press return to search.

ഡള്ളാസില്‍ പ്രതിഷേധ റാലിയ്ക്കിടെ വെടിവയ്പ്പ്; വീഡിയോ കാണാം

ഡള്ളാസില്‍  പ്രതിഷേധ റാലിയ്ക്കിടെ വെടിവയ്പ്പ്; വീഡിയോ കാണാം

അഴിമുഖം പ്രതിനിധി

പ്രതിഷേധ റാലിയ്ക്കിടെ വെടിവയ്പ്പ്. സംഭവത്തില്‍ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതില്‍ രണ്ടു പേര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിരിക്കുകയാണ്. സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തത് എന്ന് ഡള്ളാസ് പോലീസ് ചീഫ് അറിയിച്ചു. വെടി വച്ചവരെ പികൂടാനായിട്ടില്ല. എന്നാല്‍ ഇതിലൊരാളുടെ ചിത്രം പോലീസ് പുറത്തു വിട്ടു. രാത്രി 9മണിയോടെയാണ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പ് ഉണ്ടായത്. ലുസിയാനയിലും മിനസോള്‍ട്ടയിലും കഴിഞ്ഞയാഴ്ച പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വെടിയേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലിയിലാണ് ആക്രമണം ഉണ്ടായത്. വീഡിയോ കാണാം



















Next Story

Related Stories