TopTop
Begin typing your search above and press return to search.

കണ്ണൂരില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ പുഴയില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്.

ഒരീജ, സെബാന്‍, അഖില്‍, ആയാല്‍, മാണിക് എന്നിവരാണ് മരിച്ചത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലേയും സെന്റ് ആന്‍സിലേയും വിദ്യാര്‍ത്ഥികളാണ് ഇവര്‍. ചമതച്ചാല്‍ പുഴയിലാണ് അപകടം നടന്നത്. ഒരു മാസത്തിനിടെ ചമതച്ചാലില്‍ ഒമ്പത് കുട്ടികല്‍ മുങ്ങിമരിച്ചു.


Next Story

Related Stories