അമേരിക്കന്‍ വര്‍ണ വിവേചനം

അനാ സ്വാന്‍സണ്‍ അമേരിക്കയില്‍ ഇന്നും വര്‍ണ്ണവിവേചനം ഒരു പ്രശ്‌നമായി തുടരുന്നു എന്നത് ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ ജനതയും അംഗീകരിച്ചു തരുന്ന ഒന്നല്ല. ഈ വര്‍ണവിവേചനം അവരുടെ ജീവിതത്തിന്റെ പല മേഖലയേയും ബാധിക്കുന്ന ഒന്നായി തീര്‍ന്നിട്ടും അവര്‍ ഇതിനെ തിരിച്ചറിയുന്നില്ല, വെള്ളക്കാരായ അമേരിക്കക്കാര്‍ വര്‍ണവിവേചനം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു മാറി സമജാതീയമായ സാമൂഹ്യ ചുറ്റുപാടുകളില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു. ഇപ്പോഴും വര്‍ണ്ണ വിവേചനം അമേരിക്കയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉന്നയിക്കുന്നവര്‍ക്ക് കാലിഫോര്‍ണിയ ആസ്ഥാനമായ ബ്രേവ് … Continue reading അമേരിക്കന്‍ വര്‍ണ വിവേചനം