TopTop
Begin typing your search above and press return to search.

ഷാര്‍ജ സര്‍വ്വകലാശാല പാര്‍ക്കിംഗ് ഏരിയയില്‍ തീപ്പിടിത്തം

ഷാര്‍ജ സര്‍വ്വകലാശാല പാര്‍ക്കിംഗ് ഏരിയയില്‍ തീപ്പിടിത്തം

അഴിമുഖം പ്രതിനിധ

ഷാര്‍ജ സര്‍വ്വകലാശാല വനിതാവിഭാഗത്തിനു സമീപമുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപ്പിടിത്തം. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നും മറ്റുള്ളവയിലേക്ക് തീ പടരുകയായിരുന്നു. 19 ഓളം കാറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. ആളപായമില്ല. തക്കസമയത്തെത്തിയ അഗ്നിശമന സേന തീ മറ്റു വാഹനങ്ങളിലേക്ക് പടരുന്നതില്‍ നിന്ന് തടയുകയായിരുന്നു എന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള സയീദ്‌ അല്‍ സുവൈദി പറഞ്ഞു.


Next Story

Related Stories