TopTop
Begin typing your search above and press return to search.

സ്വാതന്ത്ര്യ മോഹവുമായി സ്കോട്ട്‌ലാന്റ്; കരാറില്ലാത്ത ബ്രെക്സിറ്റിനെതിരെ പടുകൂറ്റന്‍ റാലി

സ്വാതന്ത്ര്യ മോഹവുമായി സ്കോട്ട്‌ലാന്റ്; കരാറില്ലാത്ത ബ്രെക്സിറ്റിനെതിരെ പടുകൂറ്റന്‍ റാലി

കരാര്‍ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പശ്ചാത്തലത്തില്‍ എഡിന്‍ബര്‍ഗിലെ തെരുവുകളില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്‌. സ്കോട്ടിഷ് അനുകൂല സ്വാതന്ത്ര്യ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാരാനാണ് താല്‍പര്യം, സ്കോട്ട്ലാന്‍ഡിന് തുടരാനും. 2016-ല്‍ നടന്ന ഹിത പരിശോധനയില്‍ സ്കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇ.യുവില്‍തന്നെ തുടരാനാണ് താല്‍പര്യപ്പെട്ടത്. അതോടെയാണ് സ്കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹത്തിന് വലിയ ചിറകുകള്‍ വെച്ചതും.


Next Story

Related Stories