TopTop

കോട്ടപ്പടി പൂരത്തിന് മണ്ണില്‍ ഇറങ്ങിയ 'ദൈവങ്ങള്‍' / ചിത്രങ്ങള്‍

കോട്ടപ്പടി പൂരത്തിന് മണ്ണില്‍ ഇറങ്ങിയ

വള്ളുവനാടും, തൃശ്ശൂര്‍ പ്രദേശങ്ങളുമൊക്കെ ഇപ്പോള്‍ പൂര ഭ്രമത്തിലാണ്. ജനുവരിയില്‍ ആരംഭിക്കുന്ന പൂര സീസണിന്റെ ഏറ്റവും തിരക്കുള്ള സമയമാണ് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍. ജനുവരിയില്‍ തൃശ്ശൂര്‍ വടക്കുംനാഥനില്‍ ധനുമാസ തിരുവാതിര ഉത്സവത്തോടെ തുടങ്ങുന്ന പൂരകാലം മെയ് പകുതിയോടെ തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്ക്യം ഉത്സവത്തോടെ ഏതാണ്ട് തീരും.

പൂരകാലമായാല്‍ ദൈവ വേഷങ്ങള്‍ പ്രദേശത്ത് പതിവാണ്. ദൈവ വേഷങ്ങള്‍ കാണാന്‍ മാത്രം പൂരങ്ങള്‍ക്ക് തെക്കന്‍ ജില്ലകളില്‍ നിന്നുപ്പോലും ആളുകള്‍ കൂട്ടത്തോടെ എത്താറുണ്ട്. ഗുരുവായൂര്‍ കോട്ടപ്പടി ശ്രീ ചെമ്പാലംകുളം പൂരവും പതിവുപ്പോലെ വളരെ ഘോഷമായിട്ട് തന്നെ ഇത്തവണയും അരങ്ങേറിയത്. കോട്ടപ്പടി പൂരത്തിന് എത്തിയ ദൈവ വേഷങ്ങളുടെ ചിത്രങ്ങള്‍ കാണാം..


















*ദൈവ വേഷങ്ങളുടെ ചിത്രങ്ങള്‍ നാദൂസ് ഫോട്ടോസിന് വേണ്ടി വിമല്‍ നാഥ് പകര്‍ത്തിയത്


വിമൽനാഥ്

വിമൽനാഥ്

ഫോട്ടോഗ്രാഫർ, ഗുരുവായൂർ പുന്ന സ്വദേശി

Next Story

Related Stories