TopTop
Begin typing your search above and press return to search.

കേദാര്‍കാന്തയിലെ സൂര്യോദയം കാണാന്‍ മഞ്ഞുമലകളിലൂടെ നടത്തിയ ഒരു സാഹസിക ട്രെക്കിങ്ങ് / ചിത്രങ്ങള്‍

കേദാര്‍കാന്തയിലെ സൂര്യോദയം കാണാന്‍ മഞ്ഞുമലകളിലൂടെ നടത്തിയ ഒരു സാഹസിക ട്രെക്കിങ്ങ് / ചിത്രങ്ങള്‍

ഹിമലായന്‍ മലനിരകളില്‍ ഉള്‍പ്പെടുന്ന ഉത്തരാഖണ്ഡിലെ 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്കുള്ള (Kedarkantha) ട്രെക്കിങ്ങും അവിടെ നിന്നുള്ള സൂര്യോദയവും ഒരു സ്വപ്‌ന യാത്രയായിരുന്നു. ഡെറാഡൂണ്‍ - മസൂറി - സാംക്രി (Sankri) റൂട്ടിലൂടെയുള്ള കേദാര്‍കാന്ത ട്രെക്കിംഗിന്റെ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. കേദാര്‍കാന്തയിലേക്കുള്ള യാത്രയുടെ വിശദമായ വിവരണങ്ങള്‍ ഈ ലിങ്കില്‍ നിന്ന് കിട്ടും..

ഒന്നാം ഭാഗം -

ഡെറാഡൂണ്‍ - മസൂറി - സാംക്രി വഴി 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്ക് ഒരു ട്രെക്കിങ്ങ്

രണ്ടാം ഭാഗം -

സൂര്യോദയം കാണാന്‍ മഞ്ഞുമലകള്‍ താണ്ടി 12,500 അടി ഉയരത്തിലേക്ക് ഒരു ട്രെക്കിങ്ങ്

ചിത്രങ്ങള്‍ കാണാം..


Next Story

Related Stories