TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയെ സ്വീകരിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടിന്റെ അകത്ത്, ഫ്‌ലൈറ്റ് പാര്‍ക്കില്‍ കെട്ടിയ സ്‌റ്റേജ്

ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയെ സ്വീകരിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടിന്റെ അകത്ത്, ഫ്‌ലൈറ്റ് പാര്‍ക്കില്‍ കെട്ടിയ സ്‌റ്റേജ്

ഷെരീഫ് ഇബ്രാഹിം

ദുബായ് എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയെ സ്വീകരിക്കുന്നതാണ് ഈ ചിത്രം. ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയെ സ്വീകരിക്കാന്‍ വന്നിട്ടുള്ളത് ദുബായ് ഭരണാധികാരി എച്ച്.എച്ച്. ഷെയ്ഖ് റാഷീദ് ബിന്‍ സഈദ് അല്‍മക്തൂം ആണ്. 1960ലെ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് നടന്ന സ്വീകരണ ചടങ്ങിന്റെ ചിത്രമാണിത്.


ഇതില്‍ കാണുന്ന സ്റ്റേജ് എയര്‍പോര്‍ട്ടിന്റെ പുറത്തല്ല, അകത്ത് ഫ്‌ലൈറ്റ് പാര്‍ക്ക് ചെയ്യുന്നതിന്റെ അടുത്താണ് എന്ന് പ്രത്യേകം മനസ്സിലാക്കുക. ചിത്രത്തില്‍, ഒരു തൂണില്‍ കാണുന്ന കൊടി ബ്രിട്ടീഷ് (United Kingdom) പതാകയാണ്.


സാന്ദര്‍ഭീകമായി കിട്ടിയ ഒരു അറിവും കൂടെ ഇവിടെ പങ്ക് വെക്കാം. Union Jack എന്നാല്‍ എന്താണെന്നോ? ചിലപ്പോള്‍ നിങ്ങള്‍ക്ക് പരിചയമുള്ള ബ്രിട്ടീഷുകാര്‍ക്ക് പോലും അത് അറിയണമെന്നില്ല. Union Jack എന്നാല്‍ ബ്രിട്ടന്റെ പതാകയാണ്.



Next Story

Related Stories